Be form verbs in Malayalam (am, is & are) ആകുന്നു / ആണ്
மேற்கண்ட வீடியோவை பார்த்து எப்படி படிப்பது என்று கற்றுக்கொள்ளுங்கள். தினந்தோறும் சில வார்த்தைகளையும் கற்க முயற்சி செய்யுங்கள்
I am a teacher
ഞാൻ ഒരു അദ്ധ്യാപികയാണ്
Njaan oru addhyaapikayaanu
Teachers – അധ്യാപകര്‍ adhyaapakar
I am a girl
ഞാൻ ഒരു പെൺകുട്ടിയാണ്
njaan oru penkuttiyaanu
He is a boy
അവൻ ഒരു ആൺകുട്ടിയാണ്
avan oru aankuttiyaanu
It is new.
ഇത് പുതിയതാണ്.
ithu puthiyathaanu.
You are my friend
നീ എന്റെ സുഹൃത്താണ്
Nee ente suhrutthaanu
You are my enemy
നീ എന്റെ ശത്രുയാണ്
nee ente shathruyaanu
It’s bird
ഇത് പക്ഷിയാണ്
ithu pakshiyaanu
They are fine
അവർക്ക് സുഖമാണ്
avarkku sukhamaanu
I am hungry
എനിക്ക് വിശക്കുന്നു
enikku vishakkunnu
Be form verbs in Malayalam
I am thirsty
എനിക്ക് ദാഹിക്കുന്നു
enikku daahikkunnu
Give some water
കുറച്ച് വെള്ളം തരൂ
Kuracchu vellam tharoo
There is nothing
അവിടെ ഒന്നുമില്ല
avite onnumilla
She is tall
അവൾ ഉയരമുള്ളവളാകുന്നു
aval uyaramullavalaakunnu
It is there
അത് അവിടെ ഉണ്ട്
athu avite undu
I bought for you.
ഞാൻ നിങ്ങൾക്കായി വാങ്ങി
njaan ningalkkaayi vaangi
I am sorry.
എന്നോട് ക്ഷമിക്കൂ
ennotu kshamikkoo
That is mine.
അത് എന്റേതാണ്.
athu enterathaanu.
Your dog is here.
നിങ്ങളുടെ നായ ഇവിടെയുണ്ട്.
Ningalute naaya iviteyundu.
പട്ടി Patti
That house is big.
ആ വീട് വലുതാണ്.
aa veetu valuthaanu.
That house is small.
ആ വീട് ചെറുതാണ്.
Aa veetu cheruthaanu.
That’s true.
അതുശരിയാണ്.
Athushariyaanu.
That is not true.
അത് സത്യമല്ല.
Athu sathyamalla.
I am not happy.
ഞാൻ സന്തോഷവാനല്ല.
Njaan santhoshavaanalla.
I am interested in music.
എനിക്ക് സംഗീതത്തിൽ താൽപ്പര്യമുണ്ട്.
Enikku samgeethatthil thaalpparyamundu.
Follow us
Facebook : https://www.facebook.com/lifeneeye
YouTube : https://www.youtube.com/channel/UChWLrf5BIQEQDYAS-ahHLCA
Twitter : https://twitter.com/lifeneeye
Instagram : https://www.instagram.com/life.neeye/