Sunday, September 24, 2023
  • Home
  • News
    • World
  • Spoken English
  • Spoken Malayalam
  • Tech
  • Spoken Hindi
  • Life lessons
  • Course
Learn
No Result
View All Result
  • Home
  • News
    • World
  • Spoken English
  • Spoken Malayalam
  • Tech
  • Spoken Hindi
  • Life lessons
  • Course
No Result
View All Result
No Result
View All Result
  • Home
  • News
  • Spoken English
  • Spoken Malayalam
  • Tech
  • Spoken Hindi
  • Life lessons
  • Course
Home Malayalam

75 Short Sentences in Malayalam with Tamil and English – Easy way

lifeneeye by lifeneeye
August 14, 2021
in Malayalam
Reading Time: 7 mins read
A A
0
75 Short Sentences in Malayalam with Tamil and English
0
SHARES
6.4k
VIEWS

On this lessons, we are going to learn 75 Short Sentences in Malayalam with Tamil and English. If you don’t know the basic letters in Malayalam, please watch our Lifeneeye YouTube channel. You can learn Malayalam within 3 hours.

All right!
അങ്ങനെ ആകട്ടെ!
Angane aakatte!
எல்லாம் சரி!

Very good!
വളരെ നല്ലത്!
Valare nallathu!
மிகவும் நல்லது!

Who knows?
ആർക്കറിയാം?
Aarkkariyaam?
யாருக்கு தெரியும்?

Thank God!
ദൈവമേ നന്ദി!
Dyvame nandi!
கடவுளுக்கு நன்றி!

May I sit?
ഞാൻ ഇരുന്നോട്ടെ?
Njaan irunnotte?
நான் உட்காரலாமா?

I am ready
ഞാൻ തയ്യാറാണ്
Njaan thayyaaraanu
நான் தயார்

Let’s talk
നമുക്ക് സംസാരിക്കാം
namukku samsaarikkaam
பேசலாம்

This is it
ഇതാണ് അത് / ഇതാണത്
ithaanu athu / ithaanathu
இதுதான்

Great idea
മഹത്തായ ആശയം
mahatthaaya aashayam
சிறந்த யோசனை

Had lunch?
ഉച്ച ഭക്ഷണം കഴിച്ചോ?
uccha bhakshanam kazhiccho?
மதிய உணவு உண்டா?

Turn it on
അത് ഓണാക്കുക
Athu onaakkuka
அதை இயக்கவும்

I gotta go
എനിക്ക് പോകണം
enikku pokanam
நான் போக வேண்டும்

I am bored
എനിക്ക് ബോറടിക്കുന്നു
enikku boratikkunnu
நான் சலிப்பாய் இருக்கிறேன்

Who is he?
ആരാണ് അവൻ?
aaraanu avan?
அவர் யார்?

Yes, it is
അതെ, ഇത് തന്നെ
Athe, ithu thanne
ஆம், அது

What’s up?
എന്തുണ്ട് വിശേഷം?
enthundu vishesham?
என்ன விஷயம்?

Just taste it
ഇതൊന്ന് രുചിച്ചു നോക്കൂ
Ithonnu ruchicchu nokkoo
சுவைத்து பாருங்கள்

From when?
എന്ന് മുതൽ?
ennu muthal?
எப்போதிலிருந்து?

75 Short Sentences in Malayalam with Tamil and English

Come quick
വേഗം വരൂ
Vegam varoo
சீக்கிரம் வா

Not at all
ഒരിക്കലും ഇല്ല
orikkalum illa
இல்லை

Don’t talk
സംസാരിക്കരുത്
samsaarikkaruthu
பேசாதே

It is here
അത് ഇവിടെ ഉണ്ട്
athu ivite undu
அது இங்கே உள்ளது

Don’t kick
ചവിട്ടരുത്
chavittaruthu
உதைக்காதே

Don’t yell
അലറരുത്
alararuthu
கத்தாதே

I don’t go
ഞാൻ പോകുന്നില്ല
njaan pokunnilla
நான் போகவில்லை

Here it is
ഇവിടെ ഇതാ
ivite ithaa
அது இங்கே உள்ளது

He will do
അവൻ ചെയ്യും
avan cheyyum
அவர் செய்வார்

Look at me
എന്നെ നോക്കൂ
enne nokkoo
என்னைப் பார்

You may go
നിങ്ങൾക്ക് പോകാം
ningalkku pokaam
நீங்கள் போகலாம்

I like him
എനിക്ക് അവനെ ഇഷ്ടമാണ്
enikku avane ishtamaanu
எனக்கு அவனை பிடிக்கும்

I like her
എനിക്ക് അവളെ ഇഷ്ടമാണ്
enikku avale ishtamaanu
அவளை எனக்கு பிடித்திருக்கிறது

I’m single
ഞാൻ അവിവാഹിതൻ ആണ്
njaan avivaahithan aanu
நான் தனிமையில் இருக்கிறேன்

I remember
ഞാൻ ഓർക്കുന്നു
njaan orkkunnu
எனக்கு நினைவிருக்கிறது

I am tired
ഞാൻ ക്ഷീണിതൻ ആണ് / ഞാന് ക്ഷീണിതനാണ്
njaan ksheenithan aanu / njaanu ksheenithanaanu
நான் சோர்வாக இருக்கிறேன்

I am great
ഞാൻ മഹാനാണ്
njaan mahaanaanu
நான் சிறந்தவன்

I like you
എനിക്ക് നിന്നെ ഇഷ്ടം ആണ്
enikku ninne ishtam aanu
நான் உன்னை விரும்புகிறேன்

Never mind
കാര്യം ആക്കേണ്ടത് ഇല്ല
kaaryam aakkendathu illa
கருத்தில் கொள்ளாதே

Find a job
ഒരു ജോലി കണ്ടെത്തൂ
oru joli kandeththoo
வேலை தேடு

Be with me
എന്നോട് ഒപ്പം ഉണ്ടാകൂ
ennotu oppam undaakoo
என்னுடன் இரு

Let me see
ഞാൻ നോക്കട്ടെ
njaan nokkatte
நான் பார்க்கிறேன்

It is love
ഇതാണ് സ്നേഹം
ithaanu sneham
இது தான் காதல்

Let’s walk
നമുക്ക് നടക്കാം
namukku natakkaam
வாருங்கள் நடக்கலாம்

How was it?
അത് എങ്ങനെ ഉണ്ടായിരുന്നു?
athu engane undaayirunnu?
எப்படி இருந்தது?

I will open
ഞാൻ തുറക്കും
Njaan thurakkum
நான் திறப்பேன்

Look at me!
എന്നെ നോക്ക്!
enne nokku!
என்னைப் பார்!

Good night!
ശുഭ രാത്രി!
Shubha raathri!
இனிய இரவு!

Why not me?
എന്തുകൊണ്ട് ഞാൻ അല്ല?
Enthukondu njaan alla?
நான் ஏன் இல்லை?

Same to you
അതു തന്നെ നിനക്കും ആശംസിക്കുന്നു
Athu thanne ninakkum aashamsikkunnu
உங்களுக்கும் அதே

Who danced?
ആരാണ് നൃത്തം ചെയ്തത്?
aaraanu nruttham cheythath?
நடனமாடியவர் யார்?

75 Short Sentences in Malayalam with Tamil and English

That’s true
അത് സത്യമാണ്
athu sathyamaanu
அது உண்மை

I missed it
ഞാൻ അത് നഷ്ടപ്പെടുത്തി
njaan athu nashtappetutthi
நான் அதை தவறவிட்டேன்

No, I don’t
ഇല്ല, ഞാൻ ചെയ്യാറില്ല
illa, njaan cheyyaarilla
இல்லை, எனக்கு இல்லை

Just now
ഇപ്പോൾ
Ippol
இப்போது தான்

You gave
നിങ്ങൾ കൊടുത്തു
ningal kotutthu
நிி கொடுத்தாய்

They saw
അവർ കണ്ടു
avar kandu
அவர்கள் பார்த்தார்கள்

Throw it
അത് എറിയൂ
athu eriyoo
வீசியெறி

Not that
അത് അല്ല
athu alla
அது அல்ல

Not this
ഇത് അല്ല
ithu alla
இது அல்ல

Paste it
ഇത് ഒട്ടിക്കുക
ithu ottikkuka
அதை ஒட்டவும்

Hurry up
വേഗത്തിൽ ആക്കുക / വേഗത്തിലാക്കുക
vegatthil aakkuka / vegatthilaakkuka
சீக்கிரம்

Step out
പുറത്ത് കടക്കൂ
puratthu katakkoo
வெளியேறு

Go to hell
പോയി തുലയൂ
poyi thulayoo
நரகத்திற்குச் செல்லுங்கள்

It’s a sin
അതൊരു പാപം ആണ്
athoru paapam aanu
அது ஒரு பாவம்

Be serious
ഗൗരവം ആയിരിക്കുക
gauravam aayirikkuka
தீவிரமாக இருங்கள்

No problem
ഒരു പ്രശ്നവും ഇല്ല
oru prashnavum illa
எந்த பிரச்சினையும் இல்லை

This is me
ഇത് ഞാൻ ആണ്
ithu njaan aanu
இது தான் நான்

Who did it?
അതാരാ ചെയ്തത്?
Athaaraa cheythath?
இதை யார் செய்தது?

I can do it
എനിക്ക് ഇത് ചെയ്യാൻ കഴിയും
Enikku ithu cheyyaan kazhiyum
என்னால் முடியும்

I may do it
ഞാൻ അത് ചെയ്തേക്കാം
njaan athu cheythekkaam
நான் அதை செய்யலாம்

Go straight
നേരെ പോകുക
nere pokuka
நேராக செல்லுங்கள்

Have fun
ആസ്വദിക്കൂ
aasvadikkoo
மகிழுங்கள்

I did it
ഞാൻ അത് ചെയ്തു
njaan athu cheythu
நான் செய்தேன்

Don’t hit
അടിക്കരുത്
atikkaruthu
அடிக்காதே

you hit me
നീ എന്നെ അടിച്ചു
nee enne aticchu
நீ என்னை அடித்தாய்

you will hit me
നീ എന്നെ അടിക്കും
nee enne atikkum
நீங்கள் என்னை அடிப்பீர்கள்

Pardon me
എന്നോട് ക്ഷമിക്കൂ
ennotu kshamikkoo
என்னை மன்னிக்கவும்

100 English sentences for day to day usage – Easy English

Follow us : Facebook | YouTube | Twitter | Instagram | Telegram | Android app | Google News |

Spread the love

RelatedPosts

20 Examples of Present Continuous Tense in Malayalam

Learn Malayalam in just 2 minutes – Easy way

100 Words in Malayalam with Tamil and English meaning – Part | 01 – Basic and easy

Learn daily Malayalam words – easy | Part – 01

Tags: 75 Short Sentences in Malayalam with Tamil and EnglishBasic sentences in MalayalamLearn Malayalam through TamilLearn Malayalam with Lifeneeye
Leave Comment

100 DaysSpoken English

100 days spoken English course
100 days spoken English course

Follow us

Lifeneeye

Lifeneeye provides a lot of information about life related like learning, awareness, education with social responsibilities.

Follow us on:

Our Android app

Lifeneeye Android app

Categories

  • Apps
  • Basic Sentences
  • Business
  • English Grammar
  • English Vocabulary
  • Entertainment
  • Food
  • Gadget
  • Health
  • Husband and wife
  • India
  • Kathaiyodu Malayalam
  • Life lesson
  • Lifestyle
  • Malayalam
  • Malayalam Sentences
  • Malayalam words
  • Memes
  • Mobile
  • Movie
  • News
  • Politics
  • Science
  • Spoken English
  • Spoken Hindi
  • Startup
  • Tech
  • Viral
  • Viral videos
  • Wishes
  • World
  • About us
  • Privacy Policy
  • Disclaimer
  • Contact us

© All rights reserved Lifeneeye 2022

No Result
View All Result
  • Course
  • News
    • World
  • Tech
  • Life lessons
  • Spoken Malayalam
  • Spoken English
  • Contact us
  • Course Login

© All rights reserved Lifeneeye 2022

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!