Learn Malayalam through Tamil – In this series we are going to learn some basic sentences with Tamil and English meaning.
I still remember.
ഞാൻ ഇപ്പോഴും ഓർക്കുന്നു.
Njaan ippozhum orkkunnu.
எனக்கு இன்னும் ஞாபகம் இருக்கிறது.
Jagan came closer.
ജഗന്‍ അടുത്തേക്കു വന്നു.
Jagan atutthekku vannu.
ஜெகன் அருகில் வந்தான்.
We are going to stay here tonight.
ഇന്നു രാത്രി നമ്മളിവിടെ കഴിയാന്‍ പോകുന്നു.
Innu raathri nammalivite kazhiyaan pokunnu.
நாம் இன்றிரவு இங்கே தங்கப் போகிறோம்.
He got in the car.
അവൻ കാറില്‍ കയറി.
Avan kaaril kayari.
அவர் காரில் ஏறினார்.
The minister did not say anything.
മന്ത്രി ഒന്നും മിണ്ടിയില്ല.
Manthri onnum mindiyilla.
அமைச்சர் எதுவும் சொல்லவில்லை.
My work is done.
എന്‍റെ ജോലി തീര്‍ന്നു.
Enre joli theernnu.
என் வேலை முடிந்தது.
His voice rose.
അവന്റെ ശബ്ദം ഉയർന്നു.
Avante shabdam uyarnnu.
அவன்னுடைய குரல் உயர்ந்தது.
I was stunned.
ഞാൻ സ്തംഭിച്ചുപോയി
Njaan sthambhicchupoyi
நான் திகைத்துப் போனேன்.
She is in the car.
അദ്ദേഹം കാറിലുണ്ട്.
addheham kaarilundu.
அவர் காரில் இருக்கிறார்.
Not down yet.
ഇതുവരെ ഡൗണായിട്ടില്ല.
Ithuvare daunaayittilla.
ഇതുവരെ ഇറങ്ങിയിട്ടില്ല.
Ithuvare irangiyittilla.
There is a surprise.
ഒരു സര്‍പ്രൈസുണ്ട്.
Oru sarprysundu.
ஒரு ஆச்சரியம் இருக்கிறது.
What is this bandage?
എന്താണീ ബാന്‍ഡേജ്?
Enthaanee baandej?
இந்த கட்டு என்ன?
Pronounce that name one more time
ആ പേര് ഒന്നു കൂടി ഉച്ചരിക്കൂ
Aa peru onnu kooti uccharikkoo
அந்த பெயரை இன்னும் ஒரு முறை உச்சரிக்கவும்.
Not one, not two. Twelve times.
ഒന്നല്ല, രണ്ടല്ല. പന്ത്രണ്ടു പ്രാവശ്യം.
onnalla, randalla. Panthurandu praavashyam.
ஒன்று அல்ல, இரண்டல்ல. பன்னிரண்டு முறை.
Did your mother call?
നിങ്ങളുടെ അമ്മ വിളിച്ചോ?
Ningalute amma viliccho?
അമ്മ വിളിച്ചിരുന്നോ?
Amma vilicchirunno?
അമ്മ വിളിച്ചായിരുന്നോ?
Amma vilicchaayirunno?
உங்கள் அம்மா அழைத்தாரா?
Why are you laughing?
നീ എന്തുകൊണ്ടാണ് ചിരിക്കുന്നത്?
Nee enthukondaanu chirikkunnath?
നീയെന്താ ചിരിക്കുന്നത്?
Neeyenthaa chirikkunnath?
நீங்கள் ஏன் சிரிக்கிறீர்கள்?
Both liked the story.
കഥ രണ്ടു പേര്‍ക്കും ഇഷ്ടമായി.
Katha randu perkkum ishtamaayi.
இருவருக்கும் கதை பிடித்திருந்தது.
Do you like?
നിങ്ങൾക്ക് ഇഷ്ടമാണോ?
Ningalkku ishtamaano?
உனக்கு பிடித்திருக்கிறதா?
Learn Malayalam through Tamil
I liked it
എനിക്ക് ഇഷ്ടപ്പെട്ടു
Enikku ishtappettu
எனக்கு அது பிடித்திருந்தது.
It will not fail.
അത് പരാജയപ്പെടുകയില്ല.
athu paraajayappetukayilla.
അത് പാളിപ്പോവുകയില്ല.
Athu paalippovukayilla.
அது தோல்வியடையாது.
I need it
എനിക്ക് ഇത് വേണം
Enikku ithu venam
எனக்கு வேண்டும்.
I don’t want it
എനിക്ക് അത് വേണ്ട
enikku athu venda
எனக்கு அது தேவையில்லை.
Did you hear me?
Did you hear what I said?
ഞാന്‍ പറഞ്ഞതു കേട്ടോ?
njaan paranjathu ketto?
நான் சொன்னதை கேட்டியா?
Follow us
Follow us : Facebook | YouTube | Twitter | Instagram | Telegram |