Today in this lesson we are going to learn some useful phrases in Malayalam. These sentences are useful for day to day life in conversation. This is a first part of Learn Malayalam in just 2 minutes series.
May I come in?
ഞാൻ അകത്തേക്ക് വരട്ടെ ?
Njaan akatthekku varatte ?
ഞാൻ അകത്തു വരട്ടെ ?
Njaan akatthu varatte ?
நான் உள்ளே வரலாமா?
Can I switch off the light?
ഞാൻ ലൈറ്റ് അണയ്ക്കട്ടെ?
Njaan lyttu anaykkatte?
நான் விளக்கை அணைக்கலாமா?
Can I use your phone?
എനിക്ക് നിങ്ങളുടെ ഫോൺ ഉപയോഗിക്കാമോ?
Enikku ningalute phon upayogikkaamo?
താങ്കളുടെ ഫോൺ ഞാൻ ഉപയോഗിച്ചു കൊള്ളട്ടെ ?
Thaankalute phon njaan upayogicchu kollatte ?
நான் உங்கள் தொலைபேசியைப் பயன்படுத்தலாமா?
Switch on the lights
വിളക്കുകൾ ഓണാക്കുക
Vilakkukal onaakkuka
விளக்குகளை இயக்கவும்
Learn Malayalam in just 2 minutes

What is your program?
എന്താണ് നിങ്ങളുടെ പരിപാടി?
Enthaanu ningalute paripaati?
உங்கள் திட்டம் என்ன?
Where do I get it?
എനിക്കത് എവിടെ കിട്ടും ?
Enikkathu evite kittum ?
நான் அதை எங்கே பெறுவது?
Shame on you
നിന്നെക്കുറിച്ച് ലജ്ജതോന്നുന്നു
Ninnekkuricchu lajjathonnunnu
அவமானம்
It’s all because of you
എല്ലാം നീ കാരണമാണ്
Ellaam nee kaaranamaanu
ഇതെല്ലാം നീ കാരണമാണ്
ithellaam nee kaaranamaan
எல்லாத்துக்கும் நீதான் காரணம்
Follow us : Facebook | YouTube | Twitter | Instagram | Telegram | Android app | Google News |
Spoken English course ₹ 299 only, more details WhatsApp +918610924459